വെങ്ങോല : കേരളം കണ്ട ഏറ്റവും വലിയ വര്ഗീയ വാദിയാണ് പിണറായി വിജയനെന്ന് സാബു എം.ജേക്കബ്. അല്ലപ്ര മട്ടമ്മല് ഓഡിറ്റോറിയത്തില് സംഘടിപ്പിച്ച ട്വന്റി 20 വെങ്ങോല പഞ്ചായത്ത് ഇലക്ഷന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......

കൊച്ചി: ദുബായില് ഇന്നലെ ആരംഭിച്ച (ഒക്ടോബര് 12) ജിടെക്സ് ഗ്ലോബലിന്റെ ഭാഗമായ 'എക്സ്പാന്ഡ് നോര്ത്ത് സ്റ്റാര് 2025' എക്സ്പോയില് അണിനിരന്ന് കേരള സ്റ്റാര്ട്ടപ്പ് മിഷന്റെ പവലിയനുകള്. കേരളത്തിലെ 35 സ്റ്റാര്ട്ടപ്പുകള് പങ്കെടുക്കുന്ന എക്സ്പോയിലെ കെഎസ്യുഎം പവലിയന് ദുബായിലെ ഇന്ത്യന് കോണ്സല് ജനറല് സതീഷ് കുമാര് ശിവന് ഉദ്ഘാടനം ചെയ്തു.
ഇലക്ട്രോണിക്സ് ആന്ഡ് ഐടി വകുപ്പ് സ്പെഷ്യല് സെക്രട്ടറി ശ്രീ സീറാം സാംബശിവ റാവു, കെഎസ്യുഎം സിഇഒ അനൂപ് അംബിക എന്നിവര് ചടങ്ങില് സന്നിഹിതനായിരുന്നു.
കേരള സ്റ്റാര്ട്ടപ്പ് മിഷന് തയ്യാറാക്കിയിരിക്കുന്ന പ്രത്യേക കേരള പവലിയന് (ഹാള് 10, സ്റ്റാളുകള് ബി94ബി129) വഴി തങ്ങളുടെ ഉല്പ്പന്നങ്ങളും സാങ്കേതികവിദ്യകളും ലോകത്തിന് മുന്നില് പ്രദര്ശിപ്പിക്കാനുള്ള അവസരമാണ് സംരംഭകര്ക്ക് ലഭിച്ചിരിക്കുന്നത.് കേരളത്തിലെ സ്റ്റാര്ട്ടപ്പുകള്ക്ക് ഇക്കോസിസ്റ്റം പങ്കാളികളില് നിന്ന് മാര്ഗനിര്ദേശം, നിക്ഷേപകരുമായി കൈകോര്ക്കല്, ആഗോള സഹകരണം എന്നിവയ്ക്കുള്ള ഒരു പ്രധാന വേദി കൂടിയാണിത്.
ദുബായ് ചേംബര് ഓഫ് ഡിജിറ്റല് എക്കണോമിയുടെ ആതിഥേയത്വത്തില് നടക്കുന്ന എക്സ്പാന്ഡ് നോര്ത്ത് സ്റ്റാര്, ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി-നിക്ഷേപക-സ്റ്റാര്ട്ടപ്പ് സംഗമങ്ങളില് ഒന്നാണ്. ......
കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎല് മാതൃകയില് സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യന്സ് ബോട്ട് ലീഗിന്റെ (സിബിഎല്) ബേപ്പൂരില് നടന്ന ചുരുളന് വള്ളങ്ങളുടെ മത്സരത്തില് അഴിക്കോടൻ അച്ചാം തുരുത്തി ചാമ്പ്യന്മാരായി. ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനുമിടയില് നടന്ന മത്സരത്തില് 15 വള്ളങ്ങളാണ് മാറ്റുുരച്ചത്.
ബേപ്പൂരിനെ സിബിഎല്ലിന്റെ സ്ഥിരം വേദിയായി മന്ത്രി പ്രഖ്യാപിച്ചു. ......
ചെങ്ങന്നൂർ:കുറഞ്ഞ കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പുണ്യ സങ്കേതമായ ശബരിമലയിലെ ഇപ്പോഴത്തെ ദുഃഖകരമായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തരമായി ദേവപ്രശ്നം നടത്തി ദേവഹിതം എന്തെന്നറിയാൻ ഭക്തർക്ക് അവകാശമുണ്ടെന്നും
അതിനാൽ പ്രഗൽഭരായ ദൈവജ്ഞരെ ഉൾപ്പെടുത്തി മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ദേവപ്രശ്നം നടത്തണമെന്നും
അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി. വിജയകുമാർ
ആവശ്യപ്പെട്ടു.
പുലിയൂർ ശാഖ സംഘടിപ്പിച്ച മുൻ ദേശീയ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ അനുശോചനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിലെ അമ്മവീടിൻ്റെ രണ്ടാം വാർഷികാഘോഷ പരിപാടികൾ നടത്തി.
പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജി ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം
കൊടിക്കുന്നിൽ സുരേഷ് എം.പി
ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിൻ്റെ ചുറ്റൂമതിൽ പണിയിച്ചൂ തരികയും , ഗാന്ധി ഭവൻ ദേവാലയത്തിൽ വസിക്കുന്നവരുടെ സേവനാർത്ഥം ഒരു വാഹനം സംഭാവനയായി നല്കുകയും ചെയ്ത
പി വി പ്രസാദ് പട്ടാശ്ശേരിയെ
മന്ത്രി സജി ചെറിയാൻ ചടങ്ങിൽ ആദരിച്ചു.
വാഹനത്തിൻ്റെ താക്കോൽ
പി വി പ്രസാദ് പട്ടാശ്ശേരിയിൽ നിന്നും
മന്ത്രി
ഏറ്റുവാങ്ങി ഗാന്ധിഭവൻ, ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗക്ക് കൈമാറുകയും ചെയ്തു.
കേരളശ്രീ ഡോ: പുനലൂർ സോമരാജൻ ,
അനിൽ പി ശ്രീരംഗം, (കൺവീനർ എസ്. ......
ചെങ്ങന്നൂർ: വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ എം.എസ്.എം.ഇ. ക്ലിനിക് 2025 സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ: ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു.......
ചെങ്ങന്നൂർ: പോളിയോ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ:ശോഭാ വർഗീസ് നിർവഹിച്ചു. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് ഡോ : റ്റി. ......
വൈ.എം.സി.എ സ്ഥാപകനായ സർ ജോർജ്ജ് വില്യംസിൻ്റെ 204 മത് ജന്മദിന സമ്മേളനം വൈ.എം.സി.എ മാവേലിക്കര റീജിയൻ സെൻ്ററിൽ വൈ. എം.സി.എ ദേശിയ ട്രഷറർ
റജി ജോർജ്ജ് ഉദ്ഘാടനം ചെയതു.
സെൻ്റർ ചെയർമാൻ അലക്സാണ്ടർ കാരയ്ക്കാട് അധ്യ
ക്ഷത വഹിച്ചു.
ദേശിയ പ്രോപ്പർട്ടി കമ്മറ്റി ചെയർമാൻ ജോസഫ് ജോൺ മുഖ്യ സന്ദേശം നൽകി.
റീജിയൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. ......
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാളിന്റെ ഏഷ്യൻ ടൗണിലെ ഷോറൂമിന്റെ 12 ആം വാർഷികം വിപുലമായി ആഘോഷിച്ചു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സിഇഒ ശരീഫ് ബിസി, ജനറൽ മാനേജർ അജിത് കുമാർ മറ്റു സീനിയർ മാനേജ്മെന്റങ്ങളും ആഘോഷ വേളയിൽ പങ്കെടുത്തു.
ഇതിനോടകം തന്നെ റീറ്റെയ്ൽ രംഗത് ഒട്ടനവധി പ്രൊമോഷനുകളും ഉപഭോക്താക്കൾക്ക് സമ്മാനങ്ങളും അവതരിപ്പിച്ച് കസ്റ്റമേഴ്സിന്റെ മനസ്സിൽ ഉന്നത സ്ഥാനം നേടിയ ഗ്രാൻഡ് ഹൈപ്പർമാർകെറ് ഏകദേശം അയ്യായിരത്തിലധികം ഉത്പന്നങ്ങളാണ് വലിയ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുള്ളത്. ......